ജീവിതം ഒരു SSLC പരീക്ഷയും കഴിഞ്ഞ് കുറേ പോകും.. ജീവിതത്തിൽ ഇനിയും വരും പരീക്ഷകളും പരീക്ഷണങ്ങളും.. വിജയങ്ങളും പരാജയങ്ങളും.. രണ്ടും അവ നൽകുന്ന അറിവിന്റെ വിലയിൽ കാണണം... ഒരു വിജയവും ഒരു തോൽവിയും ശാശ്വതമല്ല.. ഫിനിക്സ് പക്ഷികൾക്ക് ഉയിർത്തെഴുന്നേറ്റ് പറക്കാൻ ആദ്യം കരിഞ്ഞ് ചാരമാവേണ്ടത് ഒരാവശ്യമാണ്.. എന്റെ ജീവിതം എന്നെ പഠിപ്പിച്ച ചിലത് നിങ്ങൾക്കായി ഇവിടെ.. ന്നാപ്പിന്നങ്ങന്യാക്കാം!!!!
-പഹയൻ-
Subscribe on YouTube
Instagram:
Twitter:

0 Comments